ഷെഡില്‍ താമസിക്കുന്ന ദമ്ബതിമാര്‍ക്ക് കുന്ദമംഗലം പഞ്ചായത്ത് വീടൊരുക്കും
കോഴിക്കോട്: കാലവര്‍ഷം കനത്ത് പെയ്യുന്ന രാത്രികളില്‍ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ ആശങ്കയോടെ ജീവിക്കുന്ന ദമ്ബതിമാര്‍ക്ക് സ്വന്തമായി വീടൊരുങ്ങുന്നു. മാധ്യമവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബെജുനാഥ് ...
Read more
















