Tag: #Kozhikode

ഞായറാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ; കോഴിക്കോട് അടക്കം അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

Read more

ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം : 2023 ജൂൺ 29-ന് ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ നാളെ (വ്യാഴം) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി പരീക്ഷാ ഭവൻ, കേരള, എം ജി, ...

Read more

കോഴിക്കോട് ജില്ലയില്‍ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നു; പാരാമെഡിക്കല്‍ സ്റ്റാഫിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കോഴിക്കോട് : കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി പാരാമെടിക്കൽ സ്റ്റാഫിനെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിംഗ് കോഴ്‌സ് പാസ്സായ ...

Read more

‘മലയാളികളോടാ കളി!’ ഈദ് അവധിയും സ്‌കൂളുകൾക്ക് മധ്യവേനല്‍ അവധിയും മുതലെടുത്ത് ഉയർന്ന വിമാനക്കൂലി; പുതിയ റൂട്ടുകൾ തേടി പ്രവാസികളും

ഷാർജ: ഈദ് അവധിയും സ്‌കൂളുകൾക്ക് മധ്യവേനൽ അവധിയും വന്നതോടെ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്ക് അനിയന്ത്രിതമായി വർധിച്ചതോടെ പുതിയ റൂട്ടുകൾ തേടുകയാണ് പ്രവാസികൾ. യുഎഇയുടെ അയൽ ...

Read more

കെ എസ് എസ് പി യു ചാത്തമംഗലം യൂണിറ്റ് കൺവെൻഷൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ടി.പി.മാധവൻ ഉദ്ഘാടനം ചെയ്തു.

കെ എസ് എസ് പി യു ചാത്തമംഗലം യൂണിറ്റ് കൺവെൻഷൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ടി.പി.മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി.മധുസൂദനൻ മാസ്റ്റർ അധ്യക്ഷത ...

Read more

കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് ; അരക്കിണർ സ്വദേശി പൊലീസിന്റെ പിടിയിൽ

കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിൽ. അരക്കിണർ സ്വദേശി ലൈല മൻസിൽ മുഹമദ് ഷഹദി (34) നെയാണ് പൊലീസും ചേർന്ന് പിടികൂടിയത്.മയക്കുമരുന്ന് കച്ചവടം ...

Read more

ഡൽഹിയിൽനിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്ത് ; പ്രധാന കണ്ണി പിടിയിൽ

കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ക​യും ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​തി​ന്​ അ​ര​ക്കി​ണ​ർ ലൈ​ല മ​ൻ​സി​ൽ മു​ഹ​മ്മ​ദ് ഷ​ഹ​ദി​നെ (34) നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ...

Read more

കനത്ത മഴ: പെരുവയൽ കല്ലേരിയിൽ റോഡരിക് ഇടിഞ്ഞതിനെതുടർന്ന് ബസ് താഴ്ന്നു

കോഴിക്കോട്: കല്ലേരി കൊണാറമ്പ് റോഡിൽ റോഡരിക് ഇടിഞ്ഞതിനെ തുടർന്ന് ബസ് താഴ്ന്നു. കുറ്റിക്കടവ് - കോഴിക്കോട് സർവീസ് നടത്തുന്ന സാൻട്രോ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11 ...

Read more

മയക്കുമരുന്ന് മാഫിയകളെ ജനകീയ കൂട്ടായ്മയിലൂടെ ചെറുക്കും; കൈതപ്പൊയിലിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കോഴിക്കോട് : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ സമിതി കൈതപ്പൊയിലിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയകളെ ജനകീയ കൂട്ടായ്മയിലൂടെ ചെറുക്കുമെന്ന് സമിതി മുന്നറിയിപ്പ് ...

Read more

പെരുവയലിൽ മരംവീണ് ഗതാഗതം സ്‌തംഭിച്ചു; നാട്ടുകാർ മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു

കോഴിക്കോട് പെരുവയലിൽ മരം മുറിഞ്ഞു വീണു. മാവൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയിൽ മരം റോഡിനു കുറുകെ വീഴുകയായിരുന്നു. രാവിലെ 10 മണിക്കായിരുന്നു സംഭവം. നാട്ടുകാർ ...

Read more
Page 147 of 269 1 146 147 148 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!