പെരുന്നാൾ ദിനത്തിലും യാത്രാക്ലേശം അനുഭവിച്ച് മലയാളികൾ
അബുദാബി: പെരുന്നാളിലും കൃത്യസമയത്ത് നാട്ടിലെത്താനാവാതെ പ്രവാസികൾ. അബുദാബി-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്നലെ നാലു മണിക്കൂർ യാത്രക്കാരെ ദുരിതത്തിലാക്കി. കൃത്യസമയത്ത് ബോർഡിംഗ് പൂർത്തിയാക്കി, ഉച്ചയ്ക്ക് 1:00 മണിക്ക് ...
Read more






