കോഴിക്കോട് തൊട്ടില്‍പാലത്ത് വൃദ്ധയായ മാതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : പ്രായമായ മാതാവിനെ തൊട്ടിൽപ്പാലത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടില്‍പ്പാലം പൂക്കാട് കണ്ടോത്തറമ്മല്‍ ഖദീജ (78) യെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...
Read more






