സംസ്ഥാന പാതയിലും കുടിവെള്ള സ്രോതസ്സുകൾക്ക് സമീപവും കക്കൂസ് മാലിന്യം തള്ളിയ സംഭവം: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് രണ്ട് ലക്ഷം രൂപ പിഴയിട്ടു
കൊടിയത്തൂർ: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരവും കുടിവെള്ള സ്രോതസ്സുകൾക്ക് സമീപത്തും തോട്ടിലും കൃഷിഭൂമിയിലും ഉൾപ്പെടെ കക്കൂസ് മാലിന്യം തള്ളിയതിന് പിഴയടച്ചില്ലെങ്കിൽ വസ്തു കണ്ടുകെട്ടാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ...
Read more






