സുനിൽ നിരന്തരം ശല്യം ചെയ്തു, ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി; സ്വിഫ്റ്റ് ബസിലെ ആക്രമണത്തില്‍ പ്രതികരിച്ച് യുവതിയുടെ കുടുംബം
മലപ്പുറം: കെ സ്വിഫ്റ്റ് ബസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി യുവതിയുടെ കുടുംബം. അക്രമിയായ സുനിൽ സഹോദരിയെ നിരന്തരം ശല്യപ്പെടുത്തുകയും ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി യുവതിയുടെ സഹോദരൻ ...
Read more






