Tag: #Kozhikode

തിരുവമ്പാടിയിൽ മദ്യപിച്ചെത്തിയ മകൻ മർദിച്ചതിനെ തുടർന്ന് അച്ഛൻ മരിച്ചു; അമ്മ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ

കോഴിക്കോട്: മദ്യപിച്ചെത്തിയ മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു. തിരുവമ്പാടി സ്വദേശി സെബാസ്റ്റ്യൻ (76) ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യ മേരി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപിച്ചെത്തിയ അഭിലാഷ് ...

Read more

കൂളിമാട് പാലം അവസാനവട്ട ടാറിങ് പൂർത്തിയായി; ഇനിയുള്ളത് അവസാന മിനുക്കുപണികൾ മാത്രം

കോഴിക്കോട് : കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിന്റെ അവസാനവട്ട ടാറിങ് പൂർത്തിയായി. ഇനിയുള്ളത് അവസാന മിനുക്കുപണികൾ മാത്രം. അവശേഷിക്കുന്നത് ട്രാഫിക് ലൈനുകൾ ...

Read more

വീട്ടിൽക്കയറി തീയിട്ട് യുവാവ്; അരീക്കോട്ട് ലോഡ്ജില്‍ ഒളിവില്‍ താമസിക്കവേ യുവാവ് അറസ്റ്റിൽ

ഉള്ളിയേരി : വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ അസഭ്യം പറയുകയും വീടിന്റെ പിൻഭാഗത്തുള്ള വിറകുപുരയ്ക്ക് തീയിടുകയും വരാന്തയിലെ മേശയും കസേരയും സ്റ്റൂളും അടിച്ച് പൊട്ടിച്ച് കിണറ്റിലിടുകയും ചെയ്ത കേസിൽ ...

Read more

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; 3 പേര്‍ കസ്റ്റഡിയില്‍; ഗൂഢാലോചന നടന്നത് രണ്ടാഴ്ച മുമ്പ്

കോഴിക്കോട് : താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. തട്ടിക്കൊണ്ടുപോകലിന് ...

Read more

എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസ്; പ്രതി ഷാരൂഖ് സെയ്ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു

കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു. നാല് സാക്ഷികളാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കണ്ണൂർ സ്വദേശികളായ മൂന്ന് പേർ ഉൾപ്പെടെ നാലുപേരെയാണ് ...

Read more

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർക്ക് വിഷു കോടിയും മറ്റ് ഉൽപ്പന്നങ്ങളും വിതരണം ചെയ്തു

മണാശ്ശേരി മുത്തേരി വേണ്ടൂർ മഹാദേവ ക്ഷേത്രവും പാലക്കാട് ശ്രീ ശരവണ ബാബ ധർമ്മ ട്രസ്റ്റും സംയുക്തമായി വിവിധ പ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഗുണഭോക്താക്കൾക്ക് വിഷു ...

Read more

കേരളത്തിലെത്തിയ വന്ദേ ഭാരത് ട്രെയിനിന് പാലക്കാട് വൻ വരവേൽപ്പ്

കൊച്ചി: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തി. പാലക്കാട് എത്തിയ ട്രെയിനിന് വൻ സ്വീകരണമാണ് ലഭിച്ചത്. ട്രെയിനിലെ ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ മധുരപലഹാരങ്ങൾ ...

Read more

കോടഞ്ചേരി ചിപ്പിലിത്തോട് മലയില്‍ തീ; നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്

കോഴിക്കോട്: കോടഞ്ചേരി ചിപ്പിലിത്തോട് മലയില്‍ തീപിടിത്തം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് വനാതിർത്തിയിൽ പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉയർന്ന മലമുകളിലേക്ക് എത്തിച്ചേരാൻ ആളുകൾക്ക് ബുദ്ധിമുട്ടാണ്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയെങ്കിലും ...

Read more

എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

കോഴിക്കോട്∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി. കേസിലെ സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാംപിലെത്തിച്ചായിരുന്നു തിരിച്ചറിയൽ പരേഡ്. ഇതിനായി ...

Read more

കെട്ടിട നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ പ്രമേയം പാസാക്കി പെരുവയല്‍ ഗ്രാമപഞ്ചായത്ത്

കെട്ടിട നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ പ്രമേയം പാസാക്കി കോഴിക്കോട്ടെ പെരുവയല്‍ ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് അധികവരുമാനം വേണ്ടെന്നാണ് പ്രമേയത്തിന്റ ഉള്ളടക്കം. അതെ സമയം സര്‍ക്കാരിന്റ അനുമതിയുണ്ടെങ്കിലേ തീരുമാനം നടപ്പാക്കാനാകൂ. ...

Read more
Page 168 of 269 1 167 168 169 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!