Tag: #Kozhikode

എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

കോഴിക്കോട്∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി. കേസിലെ സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാംപിലെത്തിച്ചായിരുന്നു തിരിച്ചറിയൽ പരേഡ്. ഇതിനായി ...

Read more

കെട്ടിട നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ പ്രമേയം പാസാക്കി പെരുവയല്‍ ഗ്രാമപഞ്ചായത്ത്

കെട്ടിട നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ പ്രമേയം പാസാക്കി കോഴിക്കോട്ടെ പെരുവയല്‍ ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് അധികവരുമാനം വേണ്ടെന്നാണ് പ്രമേയത്തിന്റ ഉള്ളടക്കം. അതെ സമയം സര്‍ക്കാരിന്റ അനുമതിയുണ്ടെങ്കിലേ തീരുമാനം നടപ്പാക്കാനാകൂ. ...

Read more

കൂടത്തായി കൂട്ടക്കൊലക്കേസ്: ജോളിക്ക് സയനൈഡ് ലൈസന്‍സും, എൻഐടിയിൽ ജോലിയുമില്ല: സാക്ഷിമൊഴി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ ജോളിയെന്ന ജോളിയമ്മ തോമസ്, എം.എസ്. മാത്യുവിനും പ്രജികുമാറിനും സയനൈഡ് കൈവശം ...

Read more

എലത്തൂർ ട്രെയിൻ ആക്രമണ കേസ്: തീവ്രവാദ വിരുദ്ധ സ്ക്വാഡ് കോഴിക്കോട് എത്തി

കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡുകൾ കോഴിക്കോട്ടെത്തി. മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് എടിഎസ് എത്തിയത്. ...

Read more

കോഴിക്കോട് ഹജ്ജിന് വളണ്ടിയറാക്കാമെന്ന് അറിയിച്ച് തട്ടിപ്പ്; പോലീസ് ഇടപെട്ട് ഇരകളുടെ പാസ്‌പോർട്ട് തിരികെ വാങ്ങി

കോഴിക്കോട് : ഹജ്ജ് വളണ്ടിയർ ആയി നിയമിക്കാമെന്ന് പറഞ്ഞ് പാസ്പോർട്ടും പതിനായിരം രൂപയും കൈപ്പറ്റിയതായി പരാതി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഇരുന്നൂറിലധികം പേരാണ് തട്ടിപ്പിനിരയായത്. 20,000 രൂപയാണ് ...

Read more

എലത്തൂർ ട്രെയിൻ തീവെപ്പ് : ദില്ലിയിൽ നിന്ന് പുറപ്പെട്ടത് ഒറ്റയ്ക്ക് ; പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോവും

കോഴിക്കോട്: എലത്തൂർ തീവണ്ടി തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്തത് ഒറ്റയ്ക്കായിരുന്നു . ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ...

Read more

കോഴിക്കോട് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ ബസ് ഇടിച്ചിട്ടു യുവതിക്ക് ദാരുണ മരണം, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കോഴിക്കോട് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ ബസ് ഇടിച്ച് ചക്രത്തിനടിയിപ്പെട്ട് പരിക്കേറ്റ കാൽനട യാത്രക്കാരി മരിച്ചു. ബാലുശേരി എരമംഗലം കണ്ണങ്കോട് ചെട്ടിയാംകണ്ടി സ്വദേശി ഷൈനി (47)യാണ് മരിച്ചത്. ഇന്നലെ ...

Read more

കാമുകി മറ്റൊരാളോടൊപ്പം പോയി; കോഴിക്കോട് പോലീസ് സ്റ്റേഷനു മുന്നിൽ യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു. മാഹി സ്വദേശിയായ യുവാവാണ് കോഴിക്കോട് പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോൾ ഒഴിച്ച് മരിക്കാൻ ശ്രമിച്ചത്. ...

Read more

താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം തട്ടിക്കൊണ്ടുപോയി കവ‍ർച്ച

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം തട്ടിക്കൊണ്ടുപോയി കവ‍ർച്ച. വാഹനത്തിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്ത് റോഡരികിൽ ഉപേക്ഷിച്ചു. വെസ്റ്റ് കൈതപ്പൊയിലിൽ വച്ചാണ് സംഭവം. ഇന്നോവയിൽ എത്തിയ ...

Read more

കാലിക്കറ്റ് വിമാനത്താവളത്തിൽ റെസ വികസനം: ഡ്രോൺ സർവേ നടത്തി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (ആർഇഎസ്എ) വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡ്രോൺ സർവേ നടത്തി. എയർപോർട്ട് അതോറിറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ...

Read more
Page 170 of 271 1 169 170 171 271
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!