Tag: #Kozhikode

മെഡിക്കൽ കോളജ് ജംഗ്ഷനിൽ വെച്ച് റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് ബസിനടിയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കുടുങ്ങിയ സ്ത്രീ മരിച്ചു. ബാലുശ്ശേരി സ്വദേശി ഷൈനിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ...

Read more

കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച് റൂമിൽ തിരിച്ചെത്തിയ കാരശ്ശേരി ‍സ്വദേശിയായ ബാലൻ മക്കയിൽ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു

മക്ക: കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലന്‍ മക്കയില്‍ മരിച്ചു. മുക്കം കാരശ്ശേരി ‍മുക്കന്തൊടി അബ്ദുള്‍റഹ്മാന്‍ (9) ആണ് മരിച്ചത്. മാതാവ് ചക്കിപ്പറമ്ബന്‍ കുരുങ്ങനത്ത് ഖദീജ, ...

Read more

കോഴിക്കോട് മെഡിക്കല്‍ കോളജ് ജംങ്ഷനില്‍ കാല്‍നടയാത്രക്കാരി ബസിനടിയിൽ കുടുങ്ങി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു; വാഹനത്തിനടിയിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തിയത് പിന്നീട് മറ്റൊരു ഡ്രൈവർ ബസ് പിന്നോട്ടെടുത്ത്; മുക്കം-കോഴിക്കോട് റൂട്ടിലോടുന്ന ഫാന്റസി എന്ന ബസാണ് അപകടമുണ്ടാക്കിയത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിനടിയിൽ കുടുങ്ങി യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. മുക്കം-കോഴിക്കോട് റൂട്ടിലോടുന്ന ഫാന്റസി എന്ന ബസാണ് അപകടമുണ്ടാക്കിയത്. റോഡ് ...

Read more

കുന്ദമംഗലത്തെ ലഹരിമരുന്ന് വേട്ട; പെരുമണ്ണ സ്വദേശിയായ പ്രതി സഹദിന് നൈജീരിയൻ ടീമുമായി ബന്ധമുണ്ടെന്ന് പോലീസ്

കുന്ദമംഗലത്ത് നിന്ന് മാരകമായ മയക്കുമരുന്നുമായി പിടിയിലായ സഹദിന് നൈജീരിയൻ നാർക്കോട്ടിക് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ്. ബാംഗ്ലൂരിൽ നിന്നാണ് സഹദ് നൈജീരിയക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മറ്റ് വിപണികളിൽ ...

Read more

എലത്തൂർ ട്രെയിനിൽ തീവയ്പ്പ് കേസ്; പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഷൊർണൂരിൽ പ്രാദേശികമായും ട്രെയിനിനുള്ളിലും പ്രതി ഷാരൂഖ് സെയ്ഫിക്ക് സഹായം ലഭിച്ചതായാണ് പോലീസ് നിഗമനം. കോഴിക്കോട് മെഡിക്കൽ ...

Read more

പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; തിരുവമ്പാടിയിൽ കർഷകന് പരിക്കേറ്റു

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ക്ഷീര കർഷകന് പരിക്ക്. കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ വഴിക്കടവിലാണ് സംഭവം. പുന്നക്കൽ സ്വദേശി ബെന്നി (58) യെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇന്ന് രാവിലെ ...

Read more

കെട്ടിട നിർമാണത്തിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: നിർമാണ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ആനശ്ശേരി പുറത്തോട്ടു കണ്ടി രാജന്റെ മകന്‍ രഞ്ജിത്ത് (31) ആണ് മരിച്ചത്. ...

Read more

പലയിടത്തും വേനൽമഴ പെയ്തെങ്കിലും വേനൽ ഏറുന്നു; സൂചിക കുത്തനെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കോട്ടയം: പലയിടത്തും വേനൽമഴ പെയ്തെങ്കിലും പകൽ ചൂട് ജനങ്ങളെ പൊള്ളിക്കുന്നു. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് താപസൂചിക അപകടകരമായ നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. താപനില ...

Read more

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത; കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രാഥമിക അനുമതി നൽകി

കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം 17.263 ഹെക്ടർ സ്ഥലത്ത് ...

Read more

എലത്തൂരിൽ ട്രെയിന്‍ തീവെപ്പില്‍ ഭീകരബന്ധം സ്ഥിരീകരിച്ച് എൻഐഎയും ഐബിയും; വലിയ ആക്രമണമാണ് ലക്ഷ്യമിട്ടത്

തിരുവനന്തപുരം: എലത്തൂരിൽ തീവണ്ടി തീവെപ്പില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും (ഐബി) എലത്തൂർ തീപിടിത്തത്തിൽ തീവ്രവാദ ...

Read more
Page 171 of 271 1 170 171 172 271
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!