ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കേരളത്തിലെത്തിക്കുക റോഡ് മാര്‍ഗം; കേരളത്തിലെത്തിക്കാന്‍ 19 മണിക്കൂറെടുക്കും; കനത്ത സുരക്ഷയിലാകും സെയ്‌ഫിയെ എത്തിക്കുക
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കേരളത്തിലെത്തിക്കുക റോഡ് മാര്‍ഗം. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് ഇയാളെ വിവിധ അന്വേഷണ സംഘങ്ങള്‍ സംയുക്തമായി ...
Read more






