കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. തലയാട് സ്വദേശി അജൽ കെ (18) ആണ് മരിച്ചത്. ...
Read more






