ചാത്തമംഗലം ചൂലൂരിൽ അർദ്ധരാത്രിയിൽ വയൽ മണ്ണിട്ട് നികത്താനുള്ള ഭൂമാഫിയകളുടെ ശ്രമം തടഞ്ഞ് കർഷക തൊഴിലാളി യൂണിയൻ; വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട് : ചാത്തമംഗലം ചൂലൂരിൽ അർദ്ധരാത്രിയിൽ മൂലത്തോട് ഭാഗത്തെ വയലിൽ മണ്ണിട്ട് നിക്കത്താൻ ശ്രമിച്ച ഭൂമാഫിയകളുടെ ശ്രമം കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തടഞ്ഞു.തുടർന്ന് പോലീസിനെ വിവരം ...
Read more






