കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ പന്ത്രണ്ടാംനിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പന്ത്രണ്ടാംനിലയില്‍നിന്നാണ് ഷദ വീണതെന്ന് ...
Read more






