കുറ്റിക്കാട്ടൂരിൽ ജലവിതരണ പൈപ്പ് പൊട്ടി; മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ കോഴിക്കോട് നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു
കോഴിക്കോട് : ആനക്കുഴിക്കരയിൽ ജലവിതരണ പൈപ്പ് പൊട്ടി. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലും നഗരത്തിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. പൈപ്പ് പൊട്ടി ...
Read more






