വിശ്വനാഥന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകി ; കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പെന്ന് മന്ത്രി
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങി മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി. ആദിവാസികൾക്ക് എതിരെ ...
Read more






