നടക്കാവ് കൊട്ടാരം റോഡിൽ മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ; പോലീസിനെ കണ്ടപ്പോൾ വണ്ടി ഉപേക്ഷിച്ച് ഓടി; യുവാവ് അറസ്റ്റില്‍
കോഴിക്കോട്: മംഗളൂരുവിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കാസർകോട് സ്വദേശി കോഴിക്കോട്ട് പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച ബൈക്കുമായി കാസര്‍ഗോഡ് ചേര്‍ക്കളം, പൈക്ക അബ്ദുള്‍ സുഹൈബി (20) നെയാണ് പോലീസ് ...
Read more






