Wednesday, September 25, 2024

Tag: #Kozhikode

കോഴിക്കോട് ജില്ലയിൽ 305 പേർ‍ക്ക് കോവിഡ്; രോഗമുക്തി 479, ടി.പി.ആര്‍: 5.29 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 305 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. ...

Read more

കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്ബോ ട്രാവലറിന് തീ പിടിച്ചു; ഒഴിവായത് വന്‍ അപകടം

കോഴിക്കോട്: തൊട്ടില്‍പ്പാലം പക്രംതളം ചുരത്തില്‍ വെച്ച്‌ ഓടിക്കൊണ്ടിരുന്ന ടെമ്ബോ ട്രാവലറിന് തീപിടിച്ചു. ഉച്ചയോടെയാണ് ടെമ്ബോ ട്രാവലറിന് തീപിടിച്ചത്. കുറ്റ്യാടി ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ടെമ്ബോ ട്രാവലര്‍ ചുരത്തിന്റെ ...

Read more

വെസ്റ്റ്ഹിലില്‍ അമിത വേഗതയിലെത്തിയ ബസ് ബൈക്കില്‍ ഇടിച്ചുകയറി, ബൈക്ക് യാത്രികന്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരം

കോഴിക്കോട് വെസ്റ്റ്ഹിലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാലേര്‍മല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. ...

Read more

കോഴിക്കോട് ഉറുമിയിൽ ബൈക്ക് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 22 കാരന്‍ മരിച്ചു; സുഹൃത്തിന് പരിക്ക്

കോഴിക്കോട്; ബൈക്ക് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ജുനൈസിന് പരിക്കേറ്റു. വല്ലത്തായ്പാറ പുറമഠത്തില്‍ സുബൈര്‍ - സൗദ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഹാഷിം ...

Read more

കോഴിക്കോട് ജില്ലയിൽ 339 പേർ‍ക്ക് കോവിഡ്; രോഗമുക്തി 427, ടി.പി.ആര്‍: 6.25 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 339 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. സമ്പര്‍ക്കം ...

Read more

കോഴിക്കോട് ജില്ലയില്‍ 259 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 531, ടി.പി.ആര്‍ 6.09%

കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് 259 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 2 പേരുടെ ഉറവിടം ...

Read more

കോഴിക്കോട് ജില്ലയില്‍ 263 പേര്‍ക്ക് കോവിഡ്; രോഗമുക്തി 540, ടി.പി.ആര്‍ 5.94%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 263 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 3പേരുടെ ഉറവിടം ...

Read more

കോഴിക്കോട് ജില്ലയില്‍ 378 പേര്‍ക്ക് കോവിഡ്; രോഗമുക്തി 521, ടി.പി.ആര്‍ 6.32%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 378 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ...

Read more

തിക്കോടിയിലെ കൃഷ്ണപ്രിയയ്ക്കു പിന്നാലെ, തീകൊളുത്തിയ നന്ദുലാലും മരിച്ചു

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാര്‍ (31) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ...

Read more

വ​ട​ക​രയിൽ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്​റ്റില്‍

വ​ട​ക​ര: സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പം യു​വാ​വി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ല​ഹ​രി മാ​ഫി​യ അ​റ​സ്​​റ്റി​ല്‍. പു​തി​യാ​പ്പ് മേ​പ്പ​യി​ല്‍ റോ​ഡി​ല്‍ വ​ലി​യ​പ​റ​മ്ബ​ത്ത് സ​നൂ​പ് (35), താ​ഴെ അ​ങ്ങാ​ടി ക​ബ​റു​മ്ബു​റം ...

Read more
Page 209 of 237 1 208 209 210 237
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!