കോഴിക്കോട് നൈനാം വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
കോഴിക്കോട്: കോഴിക്കോട് നൈനാംവളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. വൈകുന്നേരം നാലുമണിയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്.അപൂര്‍വ്വ പ്രതിഭാസമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും ...
Read more






