വൈറൽ ആയി മെസ്സിയുടെ 30 അടി ഉയരമുളള കട്ട്ഔട്ട് ..! ലോക ശ്രദ്ധ നേടി പുള്ളാവൂരിലെ ചെറുപുഴയില്‍ അർജന്റീന ആരാധകർ ഒരുക്കിയ മെസ്സിയുടെ കൂറ്റൻ കട്ട്ഔട്ട്; ചിത്രം പങ്കുവച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ
കോഴിക്കോട്; ഖത്തറിൽ ലോകകപ്പിന് തിരികൊളുത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മലബാറിൽ ഫുട്ബോൾ ആവേശം ഉയരുകയാണ്. പ്രധാനമായും അർജന്റീന, ബ്രസീൽ ടീമുകളുടെ ആരാധകരാണ് കൂടുതൽ. ഇംഗ്ലണ്ട്, ജർമ്മനി, ...
Read more






