Tag: #Kozhikode

താമരശ്ശേരിയിൽ സിനിമാ ശൈലിയിൽ ആക്രമണം; സ്‌കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി ടാറ്റാ സുമോയിലും കാറിലുമായെത്തിയ സംഘം തട്ടിക്കൊണ്ടു പോയി; കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്നാണ് നിഗമനം

കോഴിക്കോട്: താമരശ്ശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി. ഇന്നലെ രാത്രിയാണ് സംഭവം. തച്ചംപൊയില്‍ സ്വദേശി അഷ്‌റഫിനെയാണ് രണ്ടു വാഹനങ്ങളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി-മുക്കം റോഡിൽ ...

Read more

കോഴിക്കോട് സ്‌കൂൾ വിദ്യാർത്ഥിക്ക് ക്യാന്റീൻ ജീവനക്കാരന്റെ മർദനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കോക്കല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ കാന്റീന് ജീവനക്കാരൻ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് ജില്ലാ പൊലീസ് ...

Read more

കോഴിക്കോട് പന്ത്രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; യുവതിയുടെ പരാതിയിൽ ഭർത്താവും അമ്മായിയമ്മയും കസ്റ്റഡിയിൽ

കോഴിക്കോട്: കുടുംബവഴക്കിനെ തുടർന്ന് 12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും അമ്മായിയമ്മയും കസ്റ്റഡിയിൽ. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ (26), മാതാവ് സാക്കിറ ...

Read more

കാര്‍ഷിക മേഖലയ്ക്ക് കരുത്തേകാന്‍ വരുന്നൂ പറക്കും ഡ്രോണുകള്‍; പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ മാവൂരിൽ തുടക്കമായി

കോഴിക്കോട്: ജില്ലയിലെ പാടശേഖരങ്ങളില്‍ കള -കീട നിയന്ത്രണത്തിനും വളപ്രയോഗത്തിനും ഇനി ഡ്രോണുകളും പറക്കും. കുറഞ്ഞ അളവില്‍ കൂടുതല്‍ ഏരിയയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വളപ്രയോഗത്തിന്‌ കാര്‍ഷിക ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ...

Read more

മലപ്പുറത്ത് വിദ്യാര്‍ഥിയെ നടുറോഡില്‍ മര്‍ദിച്ച സംഭവം: മാവൂർ സ്റ്റേഷനിലെ പൊലീസുകാരന് സസ്പെന്‍ഷന്‍

കോഴിക്കോട്: മലപ്പുറത്ത് വിദ്യാർത്ഥിയെ നടുറോഡില്‍ മർദിച്ച സംഭവത്തിൽ കോഴിക്കോട് മാവൂരിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായ അബ്‌ദുള്‍ അസീസിനെയാണ് സസ്പെന്‍ഡ് ചെയ്‌തത്. കഴിഞ്ഞ ദിവസം ...

Read more

താമരശ്ശേരി എക്സൈസ് വൻ വ്യാജ വാറ്റ് ചാരായ ശേഖരം പിടികൂടി

താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് ഐബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ചമൽ കേളൻ മൂല മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ ...

Read more

കുന്ദമംഗലത്ത് കാപ്പ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു; നാല് പ്രതികളെ അറസ്റ്റ് ചെയ്തു

കോഴിക്കോട് : കുന്ദമംഗലത്ത് കാപ്പ കേസ് പ്രതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പ്രതികള്‍ അറസ്റ്റിൽ. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും വ്യക്തി വൈരാഗ്യവുമാണ് ആക്രമണത്തിന് ...

Read more

ബാ​ഹി​ഷി​ന് ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി

കോഴിക്കോട് : കൊ​ടി​യ​ത്തൂ​ര്‍ പി​ടി​എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പെ​ട്ടു​മ​രി​ച്ച ഒ​മ്ബ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ബാ​ഹി​ഷി​ന് ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ...

Read more

കൊടിയത്തൂരില്‍ ബസിടിച്ച്‌ വിദ്യാര്‍ഥി മരിച്ച സംഭവം: സ്കൂളിലേക്ക് എസ്. എഫ്. ഐ മാർച്ച്‌

കോഴിക്കോട് : ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ മാനേജ്മെന്റിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി എസ്എഫ്ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് ...

Read more

സ്കൂൾ കലോത്സവ മത്സരത്തിനിടെ എ​ത്തി​യ​ത് ദുരന്ത വാർത്ത; നടുക്കം മാറാതെ ഇനിയും ഈ നാട്; പാഴൂരിലും ഇർശാദിയ്യ മദ്രസ്സക്കും ഈയിടെ ഒ​രു​പോ​ലെ ദുഖകരമായ രണ്ടാമത്തെ സംഭവം

കോഴിക്കോട് : സ്കൂ​ള്‍ ത​ല ക​ലോ​ത്‌​സ​വ വേ​ദി​യെ ശോ​ക​മൂ​ക​മാ​ക്കി പ്രി​യ വി​ദ്യാ​ര്‍​ഥി​യു​ടെ ദാ​രു​ണ അ​ന്ത്യം. ആ​ദ്യ​ദി​ന​ത്തി​ലെ അ​വ​സാ​ന ഇ​ന​മാ​യ ഒ​പ്പ​ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് കൊ​ടി​യ​ത്തൂ​ര്‍ പി​ടി​എം ഹൈ​സ്‌​കൂ​ളി​ലെ ഒ​ന്‍​പ​താം ...

Read more
Page 210 of 269 1 209 210 211 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!