Tag: #Kozhikode

‘തോണിക്കാഴ്ച്ച 2022’ കരിയാത്തുംപാറ – തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വിപുലമായ ഓണാഘോഷം

കരിയാത്തുംപാറ – തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വിപുലമായ ഓണാഘോഷം നടത്തുമെന്ന് കെ.എം സച്ചിന്‍ദേവ് എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ...

Read more

കോഴിക്കോട് ഏഴര കിലോ കഞ്ചാവുമായി വധശ്രമക്കേസിലെ പ്രതിയടക്കം മൂന്ന് പേർ പിടിയിലായി

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മൂന്ന് യുവാക്കളെ കോഴിക്കോട് ഡന്‍സാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടി. കണ്ണൂര്‍ ...

Read more

ലിനിയുടെ മക്കള്‍ക്ക് ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കെകെ ഷൈലജ ടീച്ചര്‍.

നിപക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിന്‍റെ പുനര്‍വിവാഹത്തിന് ആശംസയുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ ...

Read more

നിപ്പ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വീണ്ടും വിവാഹിതനാകുന്നുv

രോഗീപരിചരണത്തിനിടെ നിപ്പ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. അധ്യാപികയായ കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് വധു. ഈ മാസം 29ന് ...

Read more

ഓണ്‍ലൈന്‍ തട്ടിപ്പ് ; കോഴിക്കോട് സ്വദേശി 50 ലക്ഷം രൂപ നഷ്ടമായി

കോഴിക്കോട് ; ഓണ്‍ലൈന്‍ തട്ടിപ്പില്‍ കോഴിക്കോട് സ്വദേശിക്ക് 50 ലക്ഷം രൂപ നഷ്ടമായി . കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി മനു മാത്യുവാണ് ചതിയില്‍ കുടുങ്ങിയത്. ഓണ്‍ലൈന്‍ ട്രേഡിങിനുള്ള ...

Read more

കുന്ദമംഗലത്തെ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി പരപ്പൻപോയിൽ മുക്കിലമ്പാടിയില്‍ ഷുഹൈബ് (20) ആണ് മരിച്ചത്. കുന്ദമംഗലം ആർട്‌സ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു ഷുഹൈബ്. ...

Read more

ആവശ്യമായ ഫണ്ട് എൻഎച്ച്എഐ തന്നാൽ കുഴികൾ അടയ്ക്കാം’: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാതകളിലെ നികത്താൻ എൻഎച്ച്എഐക്ക് സഹായം ആവശ്യമെങ്കിൽ നൽകാൻ സന്നദ്ധമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പിഡബ്ല്യുഡിക്ക് ...

Read more

ചാത്തമംഗലത്ത് റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു

റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടാങ്ങൽ പേട്ടുംതടയിൽ ജിഷയാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. സമീപത്തെ ...

Read more

കക്കോടിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ റോഡില്‍ തള്ളി

കോഴിക്കോട്: കക്കോടിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ റോഡില്‍ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസറ്റഡിയിലെടുത്തു. മുഹമ്മദ് ...

Read more

ബാലഗോകുലം വിവാദം ; കോഴിക്കോട് മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സി.പി.എം

ബാലഗോകുലം വിവാദത്തിലായ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ സി.പി.എം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയതിന് പിന്നാലെയാണ് വിളിപ്പിച്ചത് . ...

Read more
Page 216 of 269 1 215 216 217 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!