കോഴിക്കോട് ആംബുലൻസ് വാതില്‍ തുറക്കാനാവാതെ കുടുങ്ങി രോഗിയുടെ മരണം; കാരണം ആംബുലൻസിന്റെ കാലപ്പഴക്കം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട് : ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ അകത്തു കുടുങ്ങിയ രോഗി മരിച്ചതില്‍ വീഴ്ചയായത് ആംബുലന്‍സിന്റെ കാലപ്പഴക്കം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ബീച്ച് ആശുപത്രിയില്‍ നിന്ന് ...
Read more





