കോഴിക്കോട് ആനക്കാംപൊയിൽ മറിപ്പുഴയിൽ മണ്ണിടിച്ചിൽ; ഉരുൾപൊട്ടലെന്ന് സംശയം; ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുന്നു. കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴക്ക് സമീപം മറിപ്പുഴയിലെ മലയിൽ ഉരുൾപൊട്ടൽ സമാന മണ്ണിടിച്ചിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മലവെള്ളപ്പാച്ചലിന് ...
Read more





