ബാലഗോകുലം വിവാദം ; കോഴിക്കോട് മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സി.പി.എം
ബാലഗോകുലം വിവാദത്തിലായ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ സി.പി.എം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയതിന് പിന്നാലെയാണ് വിളിപ്പിച്ചത് . ...
Read more





