Tag: #Kozhikode

മാവൂരിൽ സ്വന്തം വീട്ടിൽ നിന്ന് പിതാവിൻറെ പണം മോഷ്ടിക്കാൻ മകൻ നടത്തിയ ആസൂത്രണം ; പ്രതി അറസ്റ്റിൽ

പരിയങ്ങാട് തടയിൽ കഴിഞ്ഞ വെള്ളിയാഴ്ച പുനത്തിൽ പ്രകാശൻ എന്നയാളുടെ വീട് കുത്തിത്തുറന്ന് നടത്തിയ മോഷണം മകനായ അപ്പൂസ് എന്ന സിനീഷ് തന്നെ നടത്തിയതാണെന്ന് തെളിഞ്ഞു. കുറ്റം സമ്മതിച്ച ...

Read more

മുക്കത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഒരു മരണം

കോഴിക്കോട് മുക്കത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബില്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ ...

Read more

കോഴിക്കോട് മാവൂര്‍റോഡിലെ മാളില്‍ പൊലീസ് ചമഞ്ഞ് 10 ലക്ഷം രൂപ കവർച്ച: നാല് പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ മാളിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികള്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ സ്വദേശിയും വര്‍ഷങ്ങളായി മലപ്പുറം പറമ്ബില്‍പീടിക ഭാഗങ്ങളില്‍ ...

Read more

എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്

കോഴിക്കോട്: പ്രെഫ. എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്. കോഴിക്കോട് ചാത്തമംഗലത്ത് വച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് എം എൻ കാരശ്ശേരിക്ക് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ...

Read more

ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു ; വേലക്കാരിയുടെ സ്ഥാനം പോലും ഇല്ല ഞാന്‍ വെറും വേസ്റ്റ് ; പീഡനം വ്യക്തമാക്കുന്ന ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തു

കോഴിക്കോട് വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മോഡല്‍ ഷഹനയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തു .സജാദും സജാദിന്റെ വീട്ടുകാരും ഉപദ്രവിച്ചതിനെക്കുറിച്ചും പട്ടിണിക്കിട്ടതിനെക്കുറിച്ചും, അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഡയറിയില്‍ ഷഹന ...

Read more

കൂരാച്ചുണ്ട് സ്വദേശി ജംഷിദിൻറെ ദുരൂഹ മരണം ; അന്വേഷണം ഊർജിതമാക്കാൻ ആക്ഷൻ കമ്മിറ്റിയുടെ ധർണ്ണ

കർണാടകയിലെ മാണ്ഡ്യയിൽ കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴി ജംഷിദ് (25) ദുരൂഹ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നും അതീ സ്‌മയം പ്രദേശത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്കെതിരെ ...

Read more

കുട്ടികളില്ലാതെ ഒന്നാം ക്ലാസ് ; കോട്ടൂളി ഗവ.എല്‍പി സ്‌കൂളില്‍ പഠിക്കുന്നത് മൂന്ന് കുട്ടികള്‍

കോഴിക്കോട് : സംസ്ഥാനത്ത് സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുമ്പോൾ കുട്ടികൾ ഇല്ലാതായിപോയ ഒരു സ്‌കൂളുണ്ട് കോഴിക്കോട് കോട്ടൂളി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ . മൂന്ന് കുട്ടികളാണ് ഈ സ്‌കൂളില്‍ ...

Read more

ഓവനുള്ളില്‍ ഒന്നരക്കിലോ സ്വര്‍ണം ഒളിപ്പിച്ചു ; കരിപ്പൂരിൽ യാത്രക്കാരന്‍ പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായിതലശ്ശേരി യാത്രക്കാരന്‍ പിടിയില്‍. തലശ്ശേരി പൊന്ന്യം സ്വദേശി ഗഫൂറിനെയാണ് 1.59 കിലോ സ്വര്‍ണവുമായി പോലീസ് പിടികൂടിയത്. ഗഫൂര്‍, മൈക്രോവേവ് ഓവനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം ...

Read more

മുക്കം കൊടിയത്തൂരിൽ കാണാതായ വയോധികയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുക്കം കൊടിയത്തൂരിൽ തിങ്കളാഴ്ച രാത്രി മുതൽ കാണാതായ വയോധികയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരാട്ട് ഉമ്മാച്ചുക്കുട്ടി (88)യുടെ മൃതദേഹം ഇരുവഞ്ഞിപ്പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തി. ഇവരുടെ വസ്ത്രങ്ങളും ...

Read more

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സ്പൂണ്‍ ഉപയോഗിച്ച് ശുചിമുറിയുടെ ഭിത്തി തുരന്നു രക്ഷപ്പെട്ട പ്രതി അപകടത്തില്‍ മരിച്ചു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ചാടിപ്പോയ മോഷണക്കേസ് പ്രതി അപകടത്തില്‍ മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് (23) കോട്ടക്കലില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. സ്പൂണ്‍ ...

Read more
Page 223 of 269 1 222 223 224 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!