മാവൂർ കൂളിമാട് പാലം : അന്വേഷണ റിപ്പോര്‍ട്ട് 4 ദിവസത്തിനകം നൽകുമെന്ന് പൊതുമരാമത്ത്
തിരുവനന്തപുരം∙ മാവൂർ കൂളിമാട് പാലം നിർമാണത്തിലിരിക്കെ തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം നൽകുമെന്ന് പൊതുമരാമത്ത് വിജിലന്‍സ്. അന്വേഷണം 80 ശതമാനവും പൂര്‍ത്തിയായി. പരിശോധനാഫലങ്ങള്‍ കൂടി ...
Read more






