മലയമ്മ ഹാരിസിന്റെ മരണം; ഡി.വൈ.എഫ്. ഐ നൽകിയ പരാതിന്മേൽ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷനറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
കോഴിക്കോട്, ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ് തത്തമ്മപറമ്പിൽ 2020 മാർച്ച് മാസത്തിൽ അബുദാബിയിലെ ഫ്ളാറ്റിൽ മരണപ്പെട്ടതിലെ ദുരൂഹതകൾ അകറ്റുന്നതിന് വേണ്ടി ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിന്മേൽ കോഴിക്കോട് ...
Read more






