Tag: #Kozhikode

ദേഹത്ത് മുറിവുകള്‍; ബാലുശ്ശേരിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ചു

ബാലുശ്ശേരി: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുല്‍സു (32) ആണു മരിച്ചത്. മൂന്നു ...

Read more

താമരശ്ശേരിയിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി-മുക്കം റോഡിൽ വെഴുപ്പൂർ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപം രാവിലെ എട്ടോടെയാണ് അപകടം. കാർ യാത്രക്കാരായ ആറു പേർ അടങ്ങുന്ന സംഘത്തിലെ രണ്ടു പേർക്കാണ് പരിക്കേറ്റത്. ...

Read more

കോഴിക്കോട് ജില്ലയില്‍ 913 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1393, ടി.പി.ആര്‍ 9.78%

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 913 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 4 പേരുടെ ഉറവിടം ...

Read more

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം; യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. കൈവേലി കമ്ബളച്ചോല ജീസുന്‍ ജെ.എസ് (22), വാണിമേല്‍ കരികുളം നെടുവിലംകണ്ടി രാഹുല്‍ ...

Read more

കോടഞ്ചേരി മൈക്കാവിൽ മിൽമയുടെ 9000 ലിറ്റർ പാലുമായി പോയ ടാങ്കർ ലോറി മറിഞ്ഞു

കോടഞ്ചേരി: കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയിൽ, പൂളവള്ളി, മൈക്കാവ് എന്നീ ക്ഷീരോൽപാദന സഹകരണ സംഘങ്ങളുടെ ഏകദേശം 9000 ലിറ്റർ പാലുമായി പോയ മിൽമയുടെ ടാങ്കർ ലോറി മറിഞ്ഞു. മൈക്കാവ് ...

Read more

താ​മ​ര​ശേ​രിയിൽ വേ​ലി ത​ക​ര്‍​ത്ത് കാ​ട്ടു​പ​ന്നി​ക​ള്‍ ക​പ്പക്കൃഷി ന​ശി​പ്പി​ച്ചു

താ​മ​ര​ശേ​രി: പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ല്‍ ക​ട​മ​ല ദി​ലീ​പ് ജോ​സി​ന്‍റെ ക​പ്പ​ക്കൃഷി ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ളെ​ത്തി ന​ശി​പ്പി​ച്ചു. പ്ലാ​സ്റ്റി​ക് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച്‌ കെ​ട്ടി​യ വേ​ലി ത​ക​ര്‍​ത്താ​ണ് പ​ന്നി​ക്കൂ​ട്ടം ...

Read more

കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിന് ബലക്ഷയമെന്ന് മദ്രാസ് ഐഐടി പഠന റിപ്പോര്‍ട്ട്; ബസ് സ്റ്റാന്റ് താല്‍ക്കാലികമായി മാറ്റിയേക്കും

കോഴിക്കോട്: കെഎസ്ആർടിസി വാണിജ്യ സമുച്ചയം അപകട ഭീഷണയില്‍. കെട്ടിടം ഉടൻ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മദ്രാസ് ഐഐടി റിപ്പോർട്ട്. ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും കെട്ടിടം അപകട ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മദ്രാസ് ...

Read more

കോ​ട​ഞ്ചേ​രിയിൽ ക​ടു​വ​യെ കണ്ടെന്ന അ​ഭ്യൂ​ഹം; പന്നിയെ ഭക്ഷിച്ചത് കടുവ അല്ലെന്നും ഏതോ ചെറിയ വന്യമൃഗം ആണെന്നും താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ

കോടഞ്ചേരി: പൊട്ടൻകോഡ് മലയിൽ കടുവ എന്ന് സംശയിക്കുന്ന ജീവി കൊന്നു ഭക്ഷിച്ച കാട്ടുപന്നിയുടെ ജഡം താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക ...

Read more

ബാലുശ്ശേരിയിൽ വീട്ടിനകത്ത് പതിച്ച ടൈലുകൾ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; പരിഭ്രാന്തരായി വീട്ടുകാർ

ബാ​ലു​ശ്ശേ​രി: വീ​ട്ടി​ന​ക​ത്ത് പ​തി​ച്ച ടൈ​ലു​ക​ള്‍ ശബ്ദത്തോടെ പൊ​ട്ടി​ത്തെ​റി​ച്ചു. ടൈ​ലു​ക​ളാ​ണ്. കിനാലൂർ ഏർവാടിമുക്കിലെ കുറ്റിക്കണ്ടി ഷിനോദിന്റെ വീട്ടിലെ ഡൈനിങ് ഹാളിൽ നിലത്ത് പാകിയ ടൈലുകളാണ് താ​നെ രാത്രി പൊട്ടി ...

Read more

കോ​ട​ഞ്ചേ​രിയിൽ ക​ടു​വ​യെ കണ്ടെന്ന അ​ഭ്യൂ​ഹം; തെര​ച്ചി​ല്‍ ന​ട​ത്തി

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പൊ​ട്ട​ന്‍ കോ​ട്ട്മ​ല​യു​ടെ സമീപം കടുവയെ കണ്ടെത്തിയതായി പ്രദേശവാസിയായ വ്യക്തി. സംഭവത്തെ തുടർന്ന് തിരച്ചിൽ നടത്തി. പ്ര​ദേ​ശ​വാ​സി​യാ​യ വ്യ​ക്തി ക​ടു​വ​യെ ക​ണ്ടു എ​ന്ന വി​വ​രം വാ​ര്‍​ഡ് ...

Read more
Page 226 of 236 1 225 226 227 236
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!