Tag: #Kozhikode

റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും ; വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചു ; വെളിപ്പെടുത്തലുമായി അഭിഭാഷകന്‍

വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ദുബൈയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ...

Read more

മുക്കുപണ്ട പണയ തട്ടിപ്പ്: കൊടിയത്തൂരിലെ എൽഡിഎഫ് സമരത്തിന്

കൊടിയത്തൂർ: മുക്കുപണ്ട പണയ തട്ടിപ്പ് കേസിൽ പ്രതിയായ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിന്റെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ എല്‍. ഡി. എഫ് കൊടിയത്തൂര്‍ ...

Read more

ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​ന്നു, 15 കി​ലോ മ​ത്സ്യം ന​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ഇ​ന്ന​ലെ​യും തു​ട​ര്‍​ന്നു. 20-സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു.​എ​ട്ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​മ്ബൗ​ണ്ടിം​ഗ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.​മാ​വൂ​ര്‍ റോ​ഡ്,ന​രി​ക്കു​നി, തീ​ക്കു​നി, തു​ള​ട്ടു​ന​ട, ആ​യ​ഞ്ചേ​രി, വി​ല്ല്യാ​പ്പ​ള്ളി, താ​മ​ര​ശേ​രി ...

Read more

സന്തോഷ് ട്രോഫി ജേതാവ് പി.എൻ.നൗഫലിന് ജന്മനാട്ടില്‍ സ്വീകരണം

തിരുവമ്പാടി: സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരള ടീമിനായി ബൂട്ടുകെട്ടി കേരള ടീമിന് നിർണായക സംഭാവന നൽകിയ പി.എൻ.നൗഫലിന് ജന്മനാട്ടിൽ ഗ്രാമപഞ്ചായത്തും കോസ്മോസ് ക്ലബ്ബും ചേർന്ന് ഉജ്ജ്വല ...

Read more

താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക്: കുഴി നികത്തി യൂണിഫോമിട്ട ട്രാഫിക് പോലീസ്

കോഴിക്കോട്: താമരശ്ശേരി ടൗണിൽ അപകടക്കെണിയായി മാറിയ വലിയ കുഴി ഒടുവിൽ ട്രാഫിക് പോലീസ് നികത്തി. കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 ൽ താമരശ്ശേരി ടൗണിലെ ജില്ലാ റൂറൽ ...

Read more

കൊടിയത്തൂരിലെ മുക്കുപണ്ടം പണയ തട്ടിപ്പ്: പ്രതികളുമായി തെളിവെടുപ്പ് നടത്തി

മുകൊടിയത്തുര്‍: ബാങ്കുകളിൽ മുക്കുപണ്ടം പണയപ്പെടുത്തി 32 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി. ദളിത് കോണ്‍ഗ്രസ് ...

Read more

കിനാലൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ചു

കിനാലൂർ കാവിലെയും മാവിലമ്പാടി കാവില്‍പ്പെട്ട താഴെ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. രാത്രികാലങ്ങളിൽ ലഹരി വിൽപന പ്രദേശത്ത് സ്ഥിരം സംഭവമാണെന്ന് ക്ഷേത്രം ...

Read more

നരേന്ദ്ര മോദി സത്യവിശ്വാസികള്‍ക്ക് ഗുരുഭൂതനാണെന്ന് എ.പി.അബ്ദുള്ളക്കുട്ടി ; നല്ല മുസ്ലിംകൾ ഇത് തിരിച്ചറിയണം.

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യവിശ്വാസികള്‍ക്ക് ഗുരുഭൂതനാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ പങ്കെടുത്ത കോഴിക്കോട് നടന്ന ...

Read more

ദുരൂഹത നീക്കാന്‍ റിഫയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും

മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. റിഫ മെഹ്നുവിന്റെ മൃതദേഹം രാവിലെയാകും പോസ്റ്റ്മോര്‍ട്ടം നടത്തുക. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ...

Read more

മുക്കത്ത് മാര്‍ക്കറ്റില്‍  പുഴുവരിച്ച മത്സ്യങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി

കോഴിക്കോട്: മുക്കത്ത് പഴകിയ മത്സ്യങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. മുക്കം അഗസ്ത്യന്‍ മുഴിയിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നുമാണ് പഴകിയ, പുഴുവരിച്ച മത്സ്യങ്ങള്‍ പിടികൂടിയത്. മത്സ്യം വാങ്ങിയവരുടെ പരാതിയെ ...

Read more
Page 227 of 269 1 226 227 228 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!