റിഫയുടെ മൃതദേഹം നാളെ പുറത്തെടുക്കും ; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തും
വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ . തഹസിൽദാരുടെ സാന്നിധ്യത്തിൽ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുക.അതെ സമയം ...
Read more






