ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ ; കമ്മിറ്റിയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധിയും
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി.കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ട്രഷറര്‍ ആയി അരുൺ ...
Read more






