ഇന്റർനെറ്റ് നിങ്ങളുടെ വിരൽത്തുമ്പിലാണ്; കോഴിക്കോട്: 148 സ്ഥലങ്ങളിൽ കെ-ഫൈ
കോഴിക്കോട്: തിരഞ്ഞെടുത്ത പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ നൽകുന്ന സർക്കാരിന്റെ കെ-ഫൈ പദ്ധതി ഹിറ്റാകുന്നു. ജില്ലയിൽ 148 സ്ഥലങ്ങൾ ഇതിനകം ഹോട്ട്സ്പോട്ടുകളായി. പ്രതിദിനം 10 എംബിപിഎസ് വേഗതയിൽ 1 ...
Read more






