Tag: #Kozhikode

കോഴിക്കോട് ജില്ലയില്‍ ടി.പി.ആര്‍ കുറയുന്നു; ഇന്ന് 908 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2097, ടി.പി.ആര്‍ 9.81%

ജില്ലയില്‍ ചൊവ്വാഴ്ച 908 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 885 ...

Read more

പ​യ്യോ​ളിയിൽ ഉടമ താക്കോല്‍ എടുക്കാന്‍ മ​റ​ന്ന​ത് കാ​ര​ണം വീ​ടി​നു മു​ന്നി​ലെ റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ട സ്​​കൂ​ട്ട​ര്‍ ക​ള്ള​ന്‍ കൊ​ണ്ടു​പോ​യി

പയ്യോളി: ഉടമ താക്കോൽ എടുക്കാൻ മറന്നതിനാൽ വിടിക്ക് മുന്നിലെ റോഡിൽ നി​ര്‍​ത്തി​യി​ട്ട സ്​​കൂ​ട്ട​ര്‍ മോഷ്ടാവ് കൊണ്ടുപോയി. തി​ക്കോ​ടി പ​ള്ളി​ക്ക​ര പീ​ടി​ക​ക്കു​നി ഷാ​ജി​യു​ടെ KL 11 V 8960 ...

Read more

മുക്കം ബാങ്കില്‍ ഓഹരി ചേര്‍ക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് ഹൈകോടതി തടഞ്ഞു

മുക്കം: മുക്കം സര്‍വീസ് സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഓഹരി ചേര്‍ക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മരവിപ്പിച്ചു. ജ​സ്​​റ്റി​സ്​ സ​തീ​ഷ് നൈ​നാ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പി.എം.നാരായണന്‍, ...

Read more

കോഴിക്കോട് ജില്ലയില്‍ 997 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1790, ടി.പി.ആര്‍ 13.36%

ജില്ലയില്‍ ഇന്ന് 997 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. ...

Read more

ഗ്വാ​ളി​യോ​ര്‍ റ​യോ​ണ്‍​സ് ഫാ​ക്ട​റിയുടെ പതനത്തിന് രണ്ടു പതിറ്റാണ്ട്; പ്രതീക്ഷ കൈവിടാതെ മാവൂരിന്റെ കാത്തിരിപ്പ്

മാവൂർ: ഗ്വാളിയോർ റയോൺ ഫാക്ടറി (ഗ്രാസിം) യുടെ പതനത്തിന് ജൂലൈ 7 ന് ര​ണ്ടു പ​തി​റ്റാ​ണ്ട് പൂര്‍ത്തിയായി. ഗ്രാ​സിം ഭൂമിയിൽ അടുത്തത് എന്താണെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. ...

Read more

താ​ലോ​ലി​ച്ച്‌ വളർത്തിയ മുഹമ്മദ് ഹാഷിമിന്റെ ഖ​ബ​റി​ട​ത്തി​ല്‍ പി​താ​വും ബ​ന്ധു​ക്ക​ളും നാട്ടിലെ എസ്എസ്എഫ് പ്രവർത്തകരും ആദ്യമായി എത്തി; പ്രാർത്ഥനക്കായി

പാഴൂർ: താ​ലോ​ലി​ച്ച്‌ വളർത്തിയ മുഹമ്മദ് ഹാഷിമിന്റെ ഖ​ബ​റി​ട​ത്തി​ല്‍ പിതാവ് അബൂബക്കർ ആദ്യം എത്തിയപ്പോൾ കണ്ണുകൾ ഈ​റ​ന​ണി​ഞ്ഞു. മ​റ​മാ​ടി മൂ​ന്നാ​ഴ്ച​യി​ല​ധി​ക​മാ​യെ​ങ്കി​ലും, ആ ​കു​ഞ്ഞു​ഖ​ബ​റിന്റെ ഓ​ര​ത്തു​നി​ന്ന് ദുഃ​ഖം ക​നം​തൂ​ങ്ങി​യ മ​ന​സ്സോ​ടെ ...

Read more

മാ​ധ്യ​മ​ങ്ങ​ളി​ല്‍ വിലക്കുറവറിഞ്ഞ്​ മാ​ര്‍​ക്ക​റ്റു​ക​ളി​​ലേ​ക്ക്​ ജ​ന​മൊ​ഴു​കി; മീനിന്റെ വിലയും കൂടി

കോഴിക്കോട്: മീനിന്റെ വില കുറവാണെന്ന് അറിഞ്ഞതോടെ മത്സ്യ മാർക്കറ്റുകൾ സജീവമായി.ആ​ളു കൂ​ടി​യ​തോ​ടെ മീ​നി​ന്​ വി​ല​യും കൂ​ടി. കോ​ഴി​ക്കോ​ട്​ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഞാ​യ​റാ​ഴ്​​ച മീ​ന്‍​വാ​ങ്ങാ​നെ​ത്തി​യ​ത്​ റെ​ക്കോ​ഡ്​ ജ​നം. തി​ങ്ക​ളാ​ഴ്​​ച ...

Read more

നാദാപുരത്ത് ഇരട്ടക്കുട്ടികളേയും കൊണ്ട് അമ്മ കിണറ്റിൽ ചാടി; കുഞ്ഞുങ്ങൾ മരിച്ചു; മ്മ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്. മൂന്ന് ...

Read more

കോഴിക്കോട് ജില്ലയില്‍ 1379 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1661, ടി.പി.ആര്‍ 16.33%

ജില്ലയില്‍ ഇന്ന് 1379 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 16 പേരുടെ ഉറവിടം വ്യക്തമല്ല. ...

Read more

കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം

കോഴിക്കോട്: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് അപകടം. ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്ക്(22) ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് ഇന്ന് ...

Read more
Page 233 of 236 1 232 233 234 236
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!