റമദാന് തിരക്കിനിടയിൽ കോഴിക്കോട് മിഠായിതെരുവില്‍ ഒന്നരവയസുകാരിയുടെ സ്വർണം മോഷിടിച്ച
സ്ത്രീ പിടിയിൽ
കോഴിക്കോട് മിഠായിതെരുവില്‍ ഒന്നര വയസുള്ള കുട്ടിയുടെ അരപവൻറെ പാദസരം മോഷ്ടിച്ച സ്ത്രീയെ ടൗണ്‍ പൊലീസ് പിടികൂടി. മധുര കല്‍മേട് കോളനി നിവാസിയായ പ്രിയയാണ് അറസ്റ്റിലായത്. റമദാന് തിരക്കിനിടെ ...
Read more






