കൊടിയത്തൂരില്‍ കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി; അഗ്നിശമന സേനയും നാട്ടുകാരും സാഹസികമായി ഓടിച്ചിട്ടു പിടിച്ചു
കൊടിയത്തൂർ: വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടിയത്. പോത്തിനു പിന്നാലെ ഓടിയ നാട്ടുകാരും മുക്കം ഫയര്‍ഫോഴ്സും ചേര്‍ന്ന് പണിപ്പെട്ട് പോത്തിനെ പിടികൂടി. മണിക്കൂറുകളോളം പലയിടങ്ങളിലായി ...
Read more






