Wednesday, September 25, 2024

Tag: #Kozhikode

കോഴിക്കോട് വയോധികയെ ആക്രമിച്ച്‌ മാല കവര്‍ന്ന സംഭവം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: നഗരത്തില്‍വെച്ച്‌ വയോധികയെ ആക്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറായ പ്രതി ഒളിവില്‍. പുല്‍പ്പള്ളി സ്വദേശി ജോസഫീനയുടെ രണ്ടരപവന്റെ മാലയാണ് പ്രതി പിടിച്ചു പറിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ...

Read more

ബിൽ കുടിശ്ശിക വരുത്തി; വൈദ്യുതി ബന്ധം വിച്ഛേദിച്ചു; മുക്കത്ത് കെ.എസ്.ഇ.ബി. ഓഫീസ് അടിച്ചുതകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ

മുക്കം : കോഴിക്കോട് മുക്കത്ത് കെ.എസ്.ഇ.ബി. ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ പരാക്രമം. തിരുവമ്പാടി സ്വദേശി അജ്മല്‍ യു.സിയാണ് എ.ഇയെ കൈയേറ്റം ചെയ്തത്. ഓഫീസിലെ കമ്പ്യൂട്ടർ അടക്കമുള്ളവ ...

Read more

റോഡ് വികസനത്തിൻ്റെ കണക്ക് പുസ്തകത്തിലേക്ക്; അക്ഷര കൂളിമാടിന്റെ കെട്ടിടം ഓർമ്മയാവുന്നു

കൂളിമാട്: പുകയെ പുറത്തു ചാടിച്ച കൂളിമാട്ടുകാരുടെ അക്ഷര വെളിച്ചം ഓർമ്മയാവുന്നു. കൂളിമാട് ഗ്രാമത്തിൻ്റെ യശസ്സ് ആകാശത്തോളം ഉയർത്തിയ ഒട്ടേറെ ആശയങ്ങൾക്ക് സാക്ഷ്യം വഹിച്ച അക്ഷര കൂളിമാടിന്റെ കെട്ടിടം ...

Read more

കൂളിമാട്‌ പറയങ്ങാട്ട് പെട്രോൾ പമ്പിൽ അജ്ഞാതന്റെ ആക്രമണം; വ്യാപാരി വ്യവസായി ഏകോപന സമിതി കൂളിമാട് യൂണിറ്റ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

മാവൂർ: കൂളിമാട്‌ പറയങ്ങാട്ട് പെട്രോൾ പമ്പിൽ അജ്ഞാതന്റെ ആക്രമണം. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് ആക്രമണം നടന്നത്. പെട്രോൾ പമ്പിൽ നിർത്തിയിട്ട ടാങ്കർ ലോറിക്ക് നേരെ യുവാവ് ...

Read more

കൊടിയത്തൂർ പഞ്ചായത്തിലേക്ക് എൽഡിഎഫ് മാര്‍ച്ച്‌ നടത്തി

കൊടിയത്തൂർ: ക്വാറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ...

Read more

വൈദ്യുതി ബിൽ കുടിശ്ശിക: തിരുവമ്പാടിയിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച ലൈൻമാനെ മർദിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ വൈദ്യുതി ബിൽ കുടിശ്ശികയെ തുടർന്ന് കണക്ഷൻ വിച്ഛേദിച്ച ലൈൻമാനെ മർദിച്ചതായി പരാതി. വീട്ടുടമ യു.സി. അജ്മലും കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദിച്ചതായാണ് പരാതി. ലൈൻമാൻ ...

Read more

മലബാർ റിവർ ഫെസ്റ്റിവൽ: കബഡി ചാമ്പ്യൻഷിപ്പിനുള്ള രജിസ്ട്രേഷൻ പൂർത്തിയായി, നീന്തൽ മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

മുക്കം: മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി മുക്കം മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന വി. കുഞ്ഞാലിഹാജി സ്മാരക ട്രോഫി കബഡി ചാമ്പ്യൻഷിപ്പിനുള്ള ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായതായി സംഘാടക ...

Read more

ഇന്ന് രാവിലെ കോഴിക്കോട്ടു നിന്ന് പുറപ്പെടേണ്ട രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി

കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെയുള്ള രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി. രാവിലെ 8.25 ന് ദുബായിലേക്കും 9.45 ന് ബഹ്‌റൈനിലേക്കും ഉള്ള ...

Read more

പൂവാട്ട്പറമ്പിലെ വളവിൽ ഇത് രണ്ടാം തവണ; നിയന്ത്രണം വിട്ട കാർ വർക്ക് ഷോപ്പിലേക്ക് ഇടിച്ച് കയറി ബൈക്കുകള്‍ തകര്‍ന്നു; ആർക്കും പരിക്കില്ല

കോഴിക്കോട്: തെറ്റായ ദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ വർക്ക് ഷോപ്പിലേക്ക് ഇടിച്ച് കയറി മൂന്ന് ബൈക്കുകൾ തകർന്നു. ഒരു ഇന്നോവ കാറിനും കേടുപാടുകൾ സംഭവിച്ചു. ...

Read more

കനത്ത മഴയിൽ പെട്രോൾ പമ്പിനായി മണ്ണെടുത്ത കുന്ന് ഇടിഞ്ഞുവീണു; കറുത്തപറമ്പിലെ ജനങ്ങൾ ആശങ്കയില്‍

മുക്കം: കനത്ത മഴയിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് പെട്രോൾ പമ്പിനായി എടുത്ത കുന്ന് ഇടിഞ്ഞുവീണു. സംഭവത്തിൽ സമീപവാസികൾ ആശങ്കയിലാണ്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ കാരശ്ശേരി കറുത്തപറമ്പിൽ കഴിഞ്ഞ ...

Read more
Page 24 of 237 1 23 24 25 237
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!