കോഴിക്കോട് മത്തി ചാകര; ബീച്ചിലെത്തിയവരെല്ലാം മടങ്ങിയത് കവർ നിറയെ പിടക്കുന്ന മത്തിയുമായി
കോഴിക്കോട് ബീച്ചിൽ മത്തി ചാകര. ഇന്നലെ രാവിലെ കോഴിക്കോട് ബീച്ചിലെത്തിയവരെല്ലാം മടങ്ങിയത് ചെറിയ ചാക്കുകളിലും കവറുകളിലും നിറയെ മത്തിയുമായാണ്. കോഴിക്കോട് ബീച്ചുമുതൽ ഭട്ട്റോഡുവരെ രാവിലെ 10.30 മുതൽ ...
Read more















