ചെറുവാടിയിൽ ഫുൾടോസ്സ് പായ്ക്കറ്റ് പലഹാരം കഴിച്ച ബാലികയുടെ നാവില്‍ പൊള്ളലേറ്റു
മുക്കം: ഫുൾടോസ്സ് കന്പനിയുടെ പായ്ക്കറ്റ് പലഹാരം കഴിച്ച പത്തു വയസുകാരിക്ക് വായിലും നാവിലും പൊള്ളലേറ്റതായി പരാതി. ഭക്ഷ്യവിഷബാധയെന്നാണ് നിഗമനം. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് തെനെങ്ങാപറമ്പ് സ്വദേശി വാളേപാറമ്മൽ ...
Read more
















