മുക്കം നീലേശ്വരത്ത് സി.പി.ഐ പ്രവര്ത്തകന് നേരെ വധഭീഷണി: പ്രതിഷേധം
മുക്കം: സി.പി.ഐ മുക്കം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എ.ഐ.വൈ.എഫ് തിരുവമ്ബാടി മണ്ഡലം സെക്രട്ടറിയുമായ ഇ.കെ.വിബീഷിനെ നീലേശ്വരത്തെ വീട്ടില്‍ ചെന്ന് ഒരു സംഘമാളുകള്‍ ഭീഷണിപ്പെടുത്തിയതില്‍ സി.പി.ഐ തിരുവമ്ബാടി മണ്ഡലം ...
Read more






