ചാലിയാറിന്റെ പാർശ്വഭിത്തികൾ സംരക്ഷിക്കണം – മുസ്ലീം ലീഗ്
മാവൂർ: ചാലിയാറിന്റെയും ചെറുപുഴയുടെയും ഇരുവശവും സംരക്ഷിക്കണമെന്ന് മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധിയാളുകൾ ആശ്രയിക്കുന്ന ഒറ്റപ്പിലാക്കൽ താഴത്തെ റോഡാണ് ഇന്നലെ 25 മീറ്ററോളം പുഴയിലേക്ക് ...
Read more