നന്മണ്ടയില്‍ മുന്‍ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: നന്മണ്ടയില്‍ മുന്‍ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നന്മണ്ട സഹകരണ ബാങ്കിൽ ഉച്ചയോടെയാണ് സംഭവം. കഴുത്ത് ലക്ഷ്യമാക്കിയാണ് ബിജുവെട്ടിയത്. ഒഴിഞ്ഞുമാറിയത് കൊണ്ട് ...
Read more






