മുക്കത്ത് വില്ലേജ് ഓഫീസറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന
മുക്കം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസറുടെ വീട്ടില്‍ വിജിലൻസ് സംഘം പരിശോധന നടത്തി. തിരൂര്‍ ലാന്റ് അക്വസിഷന്‍ ഓഫീസിലെ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ ബഷീറിന്റെ ...
Read more






