Wednesday, November 27, 2024

Tag: #Kozhikode

താമരശ്ശേരിയിൽ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു

താമരശ്ശേരി: ദേശീയ പാതയോരത്ത് താമരശ്ശേരി ചുങ്കത്തെ ബാറിന് സമീപത്തെ പഴയ ഇരുനില കെട്ടിടം പൊളിച്ചു മാറ്റി. ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും കെട്ടിടത്തിൽ വൻ വിള്ളലുണ്ടായി തകർന്നു ...

Read more

പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഔപചാരിക തുടക്കമായി; ചാലിപ്പുഴയില്‍ തുഴയാവേശം

കോഴിക്കോട്: തൂവെള്ള നിറത്തിൽ കുതിച്ചൊഴുകിയ ചാലിപുഴയിലെ വെള്ളം കയാക്കർമാർക്ക് സ്വാഗതമോതി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് ...

Read more

വട്ടോളിയില്‍ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു നശിപ്പിച്ചു

കുറ്റ്യാടി: താലൂക്ക്‌ ആശുപത്രിയുടെയും കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ നടത്തിയ ശുചിത്വപരിശോധനയില്‍ വട്ടോളിയില്‍ പ്രവര്‍ത്തിച്ചുവന്ന എം.കെ. ചിക്കന്‍ സ്‌റ്റാള്‍ എന്ന സ്‌ഥാപനത്തില്‍ നിന്നും 12 കിലോഗ്രാം പഴകിയ കോഴിയിറച്ചി ...

Read more

മുക്കം കാദിയോടിൽ ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് തൊഴിലാളികള്‍ ഓടി

മുക്കം: ജനവാസമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പാചക വാതക റീഫില്ലിംഗ് കേന്ദ്രത്തില്‍ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. മുക്കം നഗരസഭയിലെ കാദിയോട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സിവില്‍ സപ്ലൈസ് ...

Read more

ചാലിയാറിലെ അടിയൊഴുക്കിൽ ഫൈബർ ബോട്ടുകൾ ഒലിച്ചുപോയി

ബേപ്പൂർ: ചാലിയാറിൽ വെള്ളപ്പൊക്കത്തിൽ പുഴയോരത്ത് കെട്ടിയിട്ടിരുന്ന ഫൈബർ ബോട്ടുകൾ ഒലിച്ചുപോയി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇരുപതോളം ഫൈബർ ബോട്ടുകളാണ് നിയന്ത്രണം വിട്ട് ഒഴുകിയത്. കപ്പൽശാലയ്ക്ക് സമീപം പരസ്പരം ...

Read more

എസ്എസ്എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവത്തിന് പെരുമണ്ണയിൽ തുടക്കമായി

പെരുമണ്ണ: മൂന്ന് ദിവസത്തെ എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവത്തിന് പെരുമണ്ണയിൽ തുടക്കമായി. ഇന്നലെ വൈകിട്ട് നാലിന് സമസ്ത ജില്ലാ മുശാവറ അംഗം ഹസൈനാർ ബാഖവി വള്ളിക്കുന്ന് പതാക ...

Read more

ഭക്ഷണത്തിൽ മായം; കോഴിക്കോട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു; ശർക്കരയിലാണ് കൂടുതൽ മായം കണ്ടെത്തിയത്

കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യവസ്തുക്കളിൽ മായം കലർന്ന കേസുകൾ രജിസ്റ്റർ ചെയ്തത് കോഴിക്കോട്. 282 കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. ...

Read more

ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; 52 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതീക്ഷയുടെ വലയുമായി മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്

കോഴിക്കോട്: ട്രോളിംഗ് നിരോധനം 31ന് അവസാനിക്കാനിരിക്കെ ബോട്ടുകള്‍ കടലിലിറക്കുന്നതിനായി മത്സ്യബന്ധന കേന്ദ്രങ്ങളില്‍ ഒരുക്കമാരംഭിച്ചു. ലക്ഷങ്ങള്‍ ചെലവിട്ട് ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തിയും വലകളും മറ്റും പുതുക്കിയും കേടുപാടുകള്‍ തീർത്തും ...

Read more

കണ്ണൂര്‍-ഷൊര്‍ണൂര്‍ സ്പെഷല്‍ ട്രെയിനിന് പയ്യോളിയില്‍ സ്റ്റോപ് അനുവദിച്ചു

പയ്യോളി: കണ്ണൂരില്‍ നിന്ന് ഷൊർണൂരിലേക്കും തിരിച്ചുമുള്ള സ്പെഷല്‍ ട്രെയിനിന് പയ്യോളിയില്‍ സ്റ്റോപ് അനുവദിച്ചതായി ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷൻ അറിയിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ ബുധൻ, വ്യാഴം, ...

Read more

തൂക്കത്തില്‍ കൃത്രിമം: ഫറോക്കിൽ റേഷൻ കട ഭക്ഷ്യവകുപ്പ് ‘പൂട്ടി’

ഫറോക്ക്: ഭക്ഷ്യധാന്യ വിതരണത്തിൽ തൂക്കത്തില്‍ കൃത്രിമം നടത്തിയെന്ന പരാതിയെ തുടർന്ന് ഭക്ഷ്യവകുപ്പ് റേഷൻ കട പൂട്ടി. നാട്ടുകാരുടെ പരാതിയെ തുടർന്ന് വ്യാഴാഴ്ച പുറ്റെക്കാട്ട് അങ്ങാടിയിലെ റേഷൻ കടയാണ് ...

Read more
Page 26 of 252 1 25 26 27 252
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!