കോടഞ്ചേരിയിൽ കടുവയെ കണ്ടെന്ന അഭ്യൂഹം; തെരച്ചില്‍ നടത്തി
കോടഞ്ചേരി: കോടഞ്ചേരി പൊട്ടന് കോട്ട്മലയുടെ സമീപം കടുവയെ കണ്ടെത്തിയതായി പ്രദേശവാസിയായ വ്യക്തി. സംഭവത്തെ തുടർന്ന് തിരച്ചിൽ നടത്തി. പ്രദേശവാസിയായ വ്യക്തി കടുവയെ കണ്ടു എന്ന വിവരം വാര്‍ഡ് ...
Read more






