Tag: #Kozhikode

ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങവേ ചെറുപ്പ സ്വദേശിയായ യാത്രക്കാരന് എലിയുടെ കടിയേറ്റു

യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരന് എലിയുടെ കടിയേറ്റു. കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് എലി കടിച്ചത്. കാലിൻ്റെ വിരലിന് പരുക്കേറ്റ 64 കാരൻ ...

Read more

മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍ 24 മുതല്‍ 27 വരെ ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും

മുക്കം: കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പ്‌ സംഘടിപ്പിക്കുന്ന 11ാമത്‌ മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍ 2025 ജൂലൈ 24 മുതല്‍ 27 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കുമെന്ന്‌ സംഘാടക ...

Read more

മാവൂരില്‍ വ്യാപകമായി മാലിന്യനിക്ഷേപം

മാവൂർ: വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്ന ഇടമായി മാറി മാവൂർ. അപൂർവ ഇനത്തില്‍ പെട്ട ദേശാടനകിളികള്‍ ഉള്‍പ്പടെ എത്തുന്ന തണ്ണീർ തടവും കൃഷിയിടങ്ങളും മലിനമായതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ...

Read more

കുറ്റികടവ് ചെറുപുഴയിൽ മാലിന്യം; വെള്ളത്തിന് നിറം മാറ്റം

മാവൂർ: വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്ന ഇടമായി മാറി മാവൂർ. കുറ്റികടവ് പ്രദേശത്തോട് ചേർന്ന് പോകുന്ന ചെറുപുഴയിലും മാലിന്യം തള്ളിയത് കാരണം വെള്ളത്തിന് നിറം മാറ്റം സംഭവിച്ചിട്ടുണ്ട്. ചെത്തുകടവ് ...

Read more

മലയാളികൾക്കിത് മികച്ച അവസരം: നാട്ടിൽ നിന്ന് യുഎഇയിൽ എത്താൻ 170 ദിർഹം മാത്രം

കോഴിക്കോട്: കൊച്ചിയിൽ നിന്നും കോഴിക്കോട്ടുനിന്നും യുഎഇയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം. യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 170 ദിർഹമാണ്. കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും ഫുജൈറയിലേക്ക് ...

Read more

മീന്‍ കിട്ടാതായപ്പോള്‍ വിലകൂടിയത് ഇറച്ചിക്കും പച്ചക്കറിക്കും മാത്രമല്ല; ഉണക്കമീനിനും പ്രിയമേറുന്നു

കോഴിക്കോട്: ട്രോളിംഗ് നിരോധനം മൂലം പച്ചമീന്‍ ലഭ്യത കുറഞ്ഞതോടെ ഉണക്കമീനിന് പ്രിയമേറുന്നു. തീരക്കടലില്‍ നിന്ന് പിടിക്കുന്ന മീനിന് പൊന്നിന്‍വില നല്‍കേണ്ടിവരുന്നതും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മീനുകള്‍ കിട്ടാതായതോടെയുമാണ് ...

Read more

മേലെ പൊന്നാങ്കയത്ത്‌ കാട്ടനകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം; ജനങ്ങള്‍ വലയുന്നു

തിരുവമ്പാടി: തിരുവമ്പാടി മേലെ പൊന്നാങ്കയത്ത്‌ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യത്താല്‍ ജനങ്ങള്‍ വലയുന്നു. വൈകുന്നേരം ആറ്‌ മണിയായാല്‍ കാട്ടാനകള്‍ കാടിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും തിന്നുകയും ചെയ്യുന്നത്. വീട്ടുമുറ്റത്തെ മാവുകള്‍ ...

Read more

കനത്ത മഴ; മാവൂരില്‍ റോഡിന്റെ അരിക് ഇടിഞ്ഞ് ലോറി മറിഞ്ഞു; ആർക്കും പരിക്കില്ല

മാവൂർ: മാവൂരിൽ ടോറസ് ലോറി മറിഞ്ഞ് അപകടം. മാവൂർ അങ്ങാടിക്ക് സമീപം ഹെൽത്ത് സബ്സെന്ററിന് സമീപമാണ് അപകടം. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. പ്രദേശത്ത് രാവിലെ മുതല്‍ കനത്ത ...

Read more

തകർന്ന പെൻസ്റ്റോക്ക് ഗർഡറുകൾ പുനഃസ്ഥാപിച്ചു; കക്കയം ജലവൈദ്യുത പദ്ധതി പൂർണ്ണ ശേഷിയിലെത്തി

കോഴിക്കോട്: കക്കയം ജലവൈദ്യുത പദ്ധതിയിലെ (കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ സ്കീം 2850 മെഗാവാട്ട്) കനത്ത മഴയിൽ തകർന്ന പെൻസ്റ്റോക്ക് ഗർഡറുകൾ പുനഃസ്ഥാപിച്ചു, വൈദ്യുതി ഉത്പാദനം പൂർണ്ണമായും പുനരാരംഭിച്ചു. ...

Read more

ചിക്കന്‍ മന്തി വാങ്ങിത്തരാമെന്ന് ‘ബെറ്റ്’; പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിയെ രക്ഷിച്ച്‌ യുവാക്കള്‍; സംഭവം ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് ഗ്രൗണ്ടിൽ

പുൽപ്പറമ്പ്: പന്തയം വെച്ചതിന്റെ പേരില്‍ സ്വന്തം ജീവന്‍ പണയം വെച്ച്‌ പുഴയില്‍ ചാടിയ വിദ്യാർത്ഥിയെ രക്ഷിച്ച്‌ യുവാക്കള്‍. യുവാക്കളുടെ സമയോചിതമായ ഇടപെടലുകൊണ്ട് വിദ്യാർത്ഥിക്ക് ജീവന്‍ തിരിച്ചു കിട്ടിയത്.ചേന്ദമംഗല്ലൂർ ...

Read more
Page 3 of 269 1 2 3 4 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!