Saturday, September 28, 2024

Tag: #Kozhikode

കൊടുവള്ളിയിൽ നിയന്ത്രണം ബൈക്കിന് തീപിടിച്ച് രണ്ടു മരണം

കൊടുവള്ളി: ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. സൗത്ത് കൊടുവള്ളിയിലാണ് സംഭവം. ബാലുശ്ശേരി കിനാലൂർ സ്വദേശി ജാസിർ, കണ്ണാടിപ്പൊയിൽ സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം ...

Read more

കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു; അക്രമി തമിഴ്‌നാട് സേലം സ്വദേശിയായ പൂര്‍വ വിദ്യാര്‍ഥി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എൻജിനീയറിങ് വിഭാഗം പ്രൊഫസറായ ജയചന്ദ്രനാണ് കുത്തേറ്റത്. പരിക്കേറ്റ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ...

Read more

കാട്ടുപന്നി ആക്രമണം; നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്; ഞായറാഴ്ച കാടിളക്കി നായാട്ട്

തോട്ടുമുക്കം: തോട്ടുമുക്കത്ത് റിട്ട. അധ്യാപികയെ പട്ടാപ്പകൽ കാട്ടുപന്നി ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്. ഞായറാഴ്ച പ്രദേശത്ത് കാടിളക്കി കാട്ടുപന്നിവേട്ട നടത്തുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ...

Read more

മലയോര മേഖല വന്യജീവി ഭീഷണിയില്‍; ആനക്കാംപൊയിലിൽ ഇന്നലെ വൈകീട്ട് പുലിയെ കണ്ടു

തിരുവമ്പാടി: ആനക്കാംപൊയില്‍ കണ്ടപ്പൻ ചാലില്‍ പകല്‍ സമയത്ത് പുലിയെ കണ്ടു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് പ്രദേശവാസികള്‍ കണ്ടപ്പൻചാലില്‍ നടുകണ്ടത്ത് പുലിയെ കണ്ടത്. തുടർന്ന് വനപാലകർ പ്രദേശത്ത് തിരച്ചിൽ ...

Read more

കൂടരഞ്ഞിയില്‍ എട്ട് പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ; കടിയേറ്റവര്‍ക്ക് 10,000 രൂപ നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി

കോഴിക്കോട്: കൂടരഞ്ഞിയില്‍ 8 പേരെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ. അക്രമകാരിയായ തെരുവ് നായയെ ഇന്നലെ വൈകീട്ടോടെ കൂടരഞ്ഞി ടൗണിന് സമീപമുള്ള കെട്ടിടത്തിന് പിറകില്‍ ചത്ത നിലയില്‍ ...

Read more

തോട്ടുമുക്കത്ത് പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണം; റിട്ട. അധ്യാപികക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: മലയോര മേഖലയില്‍ രാത്രി സമയങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനുപുറമെ കാട്ടുപന്നികള്‍ പട്ടാപ്പകല്‍ മനുഷ്യർക്കുനേരെയും ആക്രമണം നടത്തുന്നു. ബുധനാഴ്ച രാവിലെയുണ്ടായ കാട്ടുപന്നി ആക്രമണത്തില്‍ റിട്ട. അധ്യാപികക്ക് ഗുരുതരമായി ...

Read more

ചാലിയാര്‍ പുഴയോരം സൗന്ദര്യവത്‌കരിക്കുന്നതിനായി ഒരു കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി

ഫറോക്ക്‌: പഴയ പാലത്തിന്‌ സമീപം ചാലിയാര്‍ പുഴയോരം സൗന്ദര്യവത്‌കരിക്കുന്നതിനായി ഒരു കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത്‌ ടൂറിസം വകുപ്പ്‌ മന്ത്രി പി എ ...

Read more

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്‌ മാലിന്യമുക്‌ത പഞ്ചായത്തായി പ്രഖ്യാപിച്ചു

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്‌ മാലിന്യമുക്‌ത പഞ്ചായത്തായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രേംജി ജെയിംസ്‌ പ്രഖ്യാപിച്ചു. നിരന്തരമായ ബോധവല്‍കരണത്തിലൂടെയും, ഹരിത കര്‍മ്മസേനയുടെ വീടുകളില്‍ നിന്നും, സ്‌ഥാപനങ്ങളില്‍ നിന്നുമുള്ള ...

Read more

നിർമ്മാണം പൂർത്തീകരിച്ച ചെട്ടിക്കടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന്

മാവൂർ: ചാത്തമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചെട്ടിക്കടവിൽ നിർമ്മാണം പൂർത്തീകരിച്ച പാലത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5.30ന് പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ...

Read more

കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടപ്പാലത്ത് കാട്ടുപന്നികള്‍ കപ്പകൃഷി നശിപ്പിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടപ്പാലത്ത് കർഷകർ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ കപ്പകൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. കർഷകരായ എഴുതുകണ്ടി രാമകൃഷ്ണൻ, എഴുതുകണ്ടി ഗോപി, ബാബു എന്നിവരുടെ 200 ചുവട് ...

Read more
Page 51 of 237 1 50 51 52 237
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!