കടൽത്തീരത്ത് ചാകര; മീൻ വില കുറയുന്നു
കോഴിക്കോട്: ചാകരയുടെ ഭാഗമായി മത്തിയും കൊഞ്ചും സുലഭമായതിനാൽ വിപണിയിൽ മത്സ്യത്തിന് വില കുറയുന്നു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് നല്ല അളവിൽ മത്സ്യം ലഭിക്കുന്നുണ്ട്.ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യവില ...
Read more














