Saturday, September 28, 2024

Tag: #Kozhikode

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ കോഴിക്കോട് തലക്കുളത്തൂരിൽ എം കെ രാഘവനായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു

കോഴിക്കോട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നണികളുടെ ഔദ്യോഗിക സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോഴിക്കോട് എം കെ രാഘവനായി ചുവരെഴുത്ത്. കോഴിക്കോട് തലക്കുളത്തൂരിലാണ് ചുവരെഴുത്ത്. ...

Read more

മൂന്നാം സീറ്റ് ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കോഴിക്കോട്ട് തിരഞ്ഞെടുപ്പ് യോഗം വിളിച്ച്‌ ലീഗ്; നിർണായക നീക്കം

കോഴിക്കോട് : ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കോഴിക്കോട്ട് മുസ്ലിം ലീഗ് യോഗം വിളിച്ചു. ജില്ലാ കമ്മിറ്റിയാണ് ബൂത്ത് അടിസ്ഥാനത്തിൽ യോഗം വിളിച്ചത്. മാർച്ച് നാലിന് കോഴിക്കോട് ട്രേഡ് ...

Read more

മണല്‍വാരല്‍ മാര്‍ച്ച്‌ അവസാനത്തോടെ തുടങ്ങും; മലപ്പുറത്തിന് ആദ്യ അനുമതി – മന്ത്രി രാജന്‍

കോഴിക്കോട്: സംസ്ഥാനത്ത് മണൽവാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇതിനായി 32 നദികളിൽ മണൽ ഓഡിറ്റിങ് നടത്തി. എട്ട് ജില്ലകളിലാണ് ഖനന കേന്ദ്രങ്ങൾ കണ്ടെത്തിയത്. ...

Read more

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്ബതാം വാർഡില്‍ രണ്ടുപേർക്ക് മഞ്ഞപ്പിത്തം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാർഡിൽ രണ്ട് പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രവും ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗബാധ ...

Read more

ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല ; കെ എം ഷാജിയെ പിന്തുണച്ച് കെ.മുരളീധരന്‍

കോഴിക്കോട്: ടിപി കേസിലെ പ്രതിയായിരുന്ന പി കെ കുഞ്ഞനന്ദന്‍റെ മരണത്തിൽ ദൂരൂഹത ആരോപിച്ച ലീഗ് നേതാവ് കെ എം ഷാജിയെ പിന്തുണച്ച് കെ.മുരളീധരന്‍ .ഷാജി പറഞ്ഞത് സ്വാഗതം ...

Read more

ഓമശ്ശേരിയിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മൂന്നര വയസ് പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ചു

കോഴിക്കോട്: ഓമശ്ശേരിയില്‍ മൂന്നുവയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പുത്തൂർ റോയാട് ഫാം ഹൗസ് പാർക്കിനു പിന്നിലെ കിണറ്റിലാണ് കുട്ടി വീണത്. കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മലപ്പുറം ...

Read more

‘മണന്തലക്കടവ് പാലവും മാവൂരിൻ്റെ വികസന സാധ്യതകളും’: മാധ്യമ സെമിനാർ 24ന്

മാവൂർ : മണന്തലക്കടവ് പാലവും മാവൂരിന്റെ വികസന സാധ്യതകളും എന്ന വിഷയത്തിൽ ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ ഫെബ്രുവരി 24ന് ...

Read more

സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; കൊയിലാണ്ടിയിൽ ഹർത്താൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ കൊലചെയ്യപ്പെട്ട സിപിഐ എം ലോക്കൽ സെക്രട്ടറി പി വി സത്യനാഥി (64)ന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ...

Read more

ട്രെയിൻ യാത്രക്കാരന്റെ ഐ ഫോണ്‍ മോഷ്ടിച്ചു;കൊടുവള്ളി സ്വദേശിയുള്‍പ്പെടെ പിടിയില്‍

ഷൊർണൂർ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ യാത്രക്കാരന്റെ വിലയേറിയ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ രണ്ടുപേർ അറസ്റ്റില്‍. മലപ്പുറം ചെറുക്കാവ് സ്വദേശി അജിത്, കൊടുവള്ളി വാവാട് സ്വദേശി ...

Read more

സിഗ്നൽ സംവിധാനം പുനഃസ്ഥാപിച്ചില്ല; എളമരം, കൂളിമാട് കടവ് പാലങ്ങൾ തുറന്നതോടെ വാഹനങ്ങളുടെ എണ്ണവും വർധിച്ചു; എടവണ്ണപ്പാറ ടൗൺ ദുരന്തത്തിൻ്റെ വക്കിൽ

എടവണ്ണപ്പാറ: അപകടം തുടരുന്ന എടവണ്ണപ്പാറ ജങ്ഷനിലെ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കാൻ നടപടിയില്ല. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. അരീക്കോട്, ...

Read more
Page 54 of 237 1 53 54 55 237
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!