കനത്ത മഴ: നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; കണ്ണൂരിലും കാസര്‍കോടും കോഴിക്കോടും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി
നാളെ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് പ്രവചനം. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് ...
Read more














