കോഴിക്കോട് ഞെളിയന്‍പറമ്പില്‍ മാലിന്യകൂമ്പാരത്തിന് തീപ്പിടിച്ചു
കോഴിക്കോട്: ഞെളിയന്‍പറമ്പ് മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു. ഇന്ന് രാവിലെ 8.30-ഓടെയാണ് സംഭവം. മാലിന്യകൂമ്പാരത്തില്‍നിന്ന് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. മീഞ്ചന്തയില്‍നിന്നുള്ള ...
Read more














